Congress chief Rahul Gandhi wrote an open letter to the people of Madhya Pradesh <br />മധ്യപ്രദേശില്‍ വോട്ടിങ് തുടങ്ങുന്നതിന് തൊട്ട് മുമ്പ് ജനങ്ങള്‍ക്ക് തുറന്ന കത്തെഴുതി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതെല്ലാം നിര്‍വഹിക്കുമെന്ന് ആവര്‍ത്തിക്കുകയാണ് കത്തില്‍.കോണ്‍ഗ്രസ് മധ്യപ്രദേശിനെ വികസനത്തിന്‍റെ പുതിയ തലത്തിലേക്കെത്തിക്കുമെന്ന് രാഹുല്‍ ആവര്‍ത്തിക്കുന്നു.